. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, February 14, 2010

ശ്രീവല്ലഭ ക്ഷേത്രം, തിരുവല്ല
19 comments:

മാണിക്യം said...

ബൂലോകത്തില്‍ സുന്ദര ലോകം കൊണ്ടു വന്നെത്തിച്ചതിനു അഭിനന്ദനം.!
വളരെ നന്നായിരിക്കുന്നു നല്ല ചിത്രങ്ങള്‍.
ഒരു അഭിപ്രായം പറയട്ടെ
ഈ ചിത്രങ്ങളെ പറ്റി ഒരു വരിയില്‍ ഒരു ചെറു കുറിപ്പ് കൂടി ആവാം. അപ്പോള്‍ അല്പം കൂടി ഇഫക്റ്റ് കൂടും..
കൂടുതല്‍ മനോഹരമായ കാഴ്ചകളുമായി സുന്ദരലോകം ബൂലോകത്തില്‍ തിളങ്ങട്ടെ

നീലകണ്ഠന്‍ said...

nalla chithrangal

Vinod Raj said...

Kollaaam...tto. :)

നട്ടപിരാന്തന്‍ said...

അജിത്തേ..പുതിയ ചിത്രലോകത്തിലേക്ക് സ്വാഗതം. ചിത്രങ്ങള്‍ക്കായി നല്ല ബ്ലോഗ് ടെമ്പ്ലേറ്റുകള്‍ ഉണ്ട്. അത് ഒന്ന് പരീക്ഷിക്കുക. പിന്നെ ഇതെല്ലാം നമ്മള്‍ ഒത്തിരി കണ്ട അമ്പലചിത്രങ്ങള്‍.......വ്യത്യസ്തമായ തലത്തില്‍ ചിത്രങ്ങള്‍ എടുത്ത് പ്രസിദ്ധികരിക്കൂ. അതിന് മൊബൈല്‍ ചിത്രം എന്ന് മാത്രമാക്കണ്ട. ഇത്തിരി കാര്യമായി തന്നെ പരിശ്രമിക്കൂ. അപ്പുവിന്റെ ഒരു ബ്ലോഗ് ഉണ്ട് അതില്‍നിന്നും അജിത്തിന് ഒത്തിരി വിവരങ്ങള്‍ കിട്ടും. എന്നും നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട്.........സ്നേഹത്തോടെ....സാജു

Norbert Augustine said...

nannayittundu ketto.. it is very interesting.. kooduthal kooduthal photos poratte..

regds

Norbert Augustine

Krishna said...

Ajithetta nannyittundu........chila pradeshangal camera kannukaliloode koodthal bhangi thonnikkum.......kooduthal chitrangal pratheekshikkunnu oppam cheriya vivaranavum.........

ഹരിക്കുട്ടന്‍ said...

കൊള്ളാം...അജിത്തേട്ടാ......നേരിട്ട് അറിയാവുന്ന സ്ഥലങ്ങള്‍ ആയാലും
ഫോട്ടോയിലൂടെ കാണുമ്പോള്‍ ഒരു പ്രത്യേക സൌന്ദര്യമാണ് ...

സ്വന്തം നാട്ടിലെ പാടവും, പുഴയും , പാറമടയും ഒക്കെയും ഫോട്ടോകള്‍ ആക്കാം..കേട്ടോ...

നീര്‍വിളാകന്‍ said...

എന്റെ പുതിയ സംരംഭത്തിലേക്ക് സ്വാഗതം..... മാണിക്ക ചേച്ചീ, സാജൂ.... ഇതെന്റെ കയ്യില്‍ ഇരുന്ന ക്കലക്ഷന്‍സില്‍ നിന്നും ഉള്ളതാണ്.... ഇതിന്റെ കൂടുതല്‍ വിവരങ്ങല്െഴുതാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ല.... പലപ്പോഴായി സന്ദര്‍ശിച്ച പലയിടങ്ങളും അന്നൊരു കൌതുകത്തിന് മൊബൈലില്‍ പകര്‍ത്തിയതാണ്... അതു നിങ്ങലുടെ മുന്നില്‍ അവതരിപ്പിക്കുന്നു എന്നു മാത്രം!!! അല്ലാതെ ഫോട്ടോഗ്രാഫിയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല... എങ്കിലും സാജൂ പറയും പോലെ എന്റെ പരിമിതിയില്‍ നിന്നുകൊണ്ട് ഭംഗിയായി അവതരിപ്പിക്കാന്‍ ശ്രമിക്കാം...

Noushad Koottilangadi said...

നല്ല ഫോട്ടോകളാണല്ലോ
കൂടുതല്‍ പ്രതീക്ഷിക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും!

സന്ദീപ് കളപ്പുരയ്ക്കല്‍ said...

adipoli ambalam aanalloo....supreb !!!!!1

റോഷ്|RosH said...

അജിത്തേട്ടാ, ദിത് കൊള്ളാം.
ഏതാ മോവീല്‍?

sreekumar (ശ്രീകുമാര്‍ കൃഷ്ണ വാരിയര്‍) said...

വളരെ നന്നായിരിക്കുന്നു നല്ല ചിത്രങ്ങള്‍.ശ്രീവല്ലഭന്റെ അനുഗ്രഹം എന്നും എന്റെ കുട്ടുകാരനോട്പ്പം ഉണ്ടകട്ടെ... ശ്രീവല്ലഭ ക്ഷേത്രത്തിലെ ആനയുടെ ഒരു ചിത്രം ഇതില്‍ ഉള്‍പ്പെടുത്തുക

അനിൽ@ബ്ലൊഗ് said...

കൊള്ളാം.
:)

അനൂപ്‌ കോതനല്ലൂര്‍ said...

മാണിക്യചേച്ചി പറഞ്ഞപ്പോലെ ചെറിയ ഒരു കുറിപ്പ് കൂടി കൊടുക്കാമായിരുന്നു.

Thampuran said...

നന്നായിട്ടുണ്ട്....നല്ല ഓര്‍മകള്‍ എന്നും നല്ലതിന്
കരുത്തുപകരും...

നല്ല ഓര്‍മകള്‍ ഉണ്ടാവട്ടെ...

Prasanth Iranikulam said...

ആശംസകള്‍
കുറച്ചുകൂടി വീതിയുള്ള ടെമ്പ്ലേറ്റാണെങ്കില്‍ നന്നായിരുന്നു.

ചന്ദ്രകാന്തന്‍ said...

അജിത്തേട്ടാ.. മൊബൈല്‍ ഫോട്ടോ ആണെങ്കിലും നല്ല ക്ലാരിറ്റിയുള്ള ചിത്രങ്ങള്‍... ഇനിയും കൂടുതല്‍ പോരട്ടെ... എന്റെ കൈവശവും ഉണ്ട് ഇതുപോലെ എന്റെ സ്വന്തം കരവിരുതുകള്‍.. അനിവദിച്ചാല്‍ ഞാനും കൂടാം..

thoolika said...

നല്ല ചിത്രങ്ങല്‍ അജിത്. കേരളീയ തനിമ നിറഞ്ഞ, ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍. ഭാവുകങ്ങള്‍!!