. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, February 18, 2010

തിരുവിഴ ശിവ ക്ഷേത്രം.

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ്‌ തിരുവിഴ മഹാദേവ ക്ഷേത്രം. സ്വയംഭൂവായ ശിവനാണ്‌ പ്രധാനമൂര്‍ത്തി. വിഷ്ണു, ശാസ്താവ്‌, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ്‌ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌.കൂടുതല്‍ വിവരങ്ങള്‍ എന്റെ കേരളപ്പെരുമ എന്ന ബ്ലോഗില്‍ താമസിയാതെ വായിക്കാം...


21 comments:

നീര്‍വിളാകന്‍ said...

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ്‌ തിരുവിഴ മഹാദേവ ക്ഷേത്രം. സ്വയംഭൂവായ ശിവനാണ്‌ പ്രധാനമൂര്‍ത്തി. വിഷ്ണു, ശാസ്താവ്‌, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ്‌ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌.കൂടുതല്‍ വിവരങ്ങള്‍ എന്റെ കേരളപ്പെരുമ എന്ന ബ്ലോഗില്‍ താമസിയാതെ വായിക്കാം...

ബൈജു സുല്‍ത്താന്‍ said...

നല്ല ചിത്രങ്ങള്‍, ഇനിയും പോരട്ടേ...

SUNIL V S സുനിൽ വി എസ്‌ said...

കൊള്ളാം, ലൈറ്റ് പ്രോബ്ലമുണ്ട്. കുറെക്കൂടി ശ്രദ്ധിക്കണം.. എന്താ ഫ്ലാഷൊന്നും കൈയിലില്ലേ..? അതോ മൊബൈൽ പോട്ടംസ് ആണോ..?

Junaiths said...

ആശംസകള്‍...തകര്‍പ്പന്‍ പടങ്ങള്‍ ഇനിയും പോരട്ടെ.

anupama said...

Dear Ajith,
Good Evening!
Really nice photos!I love seeing and visiting the unknown temples.5Thanks for introducing us to teh new world!
Hearty Congrats!
Wishing you a wonderful evening,
Sasneham,
Anu

കല്യാണിക്കുട്ടി said...

hii ajithetta....,
nice photos............
:-)

Unknown said...

very nice.....

പിപഠിഷു said...

ചേട്ടാ എന്റെ നാട്ടില്‍ ആണ്... ചേര്‍ത്തലയില്‍...
ആലപ്പുഴ എന്ന് മാത്രം പറയല്ലേ, എഴുതാന്‍ പോവുന്ന ലേഖനത്തില്‍... :)

ചാണക്യന്‍ said...

നല്ല ചിത്രങ്ങൾ....

ഈ ക്ഷേത്രം കണ്ടിട്ടുണ്ട്..ഇവിടെ അല്ലെ എന്തൊ മരുന്ന് നൽകി ശർദ്ദിപ്പിക്കുന്ന ഏർപ്പാട് ഉള്ളത്..:):):)

ഗീത said...

സുന്ദരചിത്രങ്ങള്‍ തന്നെ അജിത്. വളരെ ഇഷ്ടപ്പെട്ടു.

വീകെ said...

കൊള്ളാം....

ആശംസകൾ....

yousufpa said...

തുടക്കം തന്നെ കലക്കി..വന്നോട്ടെ ഇനിയും.

SunilKumar Elamkulam Muthukurussi said...

തിരുവിഴ ജയശന്കര്‍ (നാദസ്വരം) ഇന്നാട്ടുകാരനാണോ?

-സു-

Prasanth Iranikulam said...

നന്നായിരിക്കുന്നു ...
ആശംസകള്‍

Naushu said...

ഫോട്ടോസ് ഒന്നുംകൂടി നന്നാക്കാമായിരുന്നു...

Anonymous said...

നല്ല പോസ്റ്റ്‌...
മനോഹരമായ ചിത്രങ്ങള്‍‍.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

Pranavam Ravikumar said...

നന്നായിരിക്കുന്നു ...

മേഘമല്‍ഹാര്‍(സുധീര്‍) said...

ആശംസ

റാണിപ്രിയ said...

ആശംസകള്‍ .....

Sidheek Thozhiyoor said...

കണ്‍ കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ ..

RAJESH.R said...

വളരെ നല്ല അറിവ്, ഫോട്ടോകൾ അതി മനോഹരം.